ലോകായുക്ത ക്യാമ്പ് സിറ്റിംഗ് 19കോഴിക്കോട്: കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 19-ന് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ പകല്‍ 10.30-ന് ആരംഭിക്കും. സിറ്റിംഗില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.
Related Posts
ഒരു മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കോഴിക്കോട്: തൊണ്ടയാട് കുമാരൻ നായർ റോഡിൽ സൈബർ വിസ്റ്റ അപ്പാർട്മെന്റിലെ ലിഫ്റ്റിൽ ഒരുമണിക്കൂറോളം കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ധനലക്ഷ്മിയാണ് ഏറെ നേരം ലിഫ്റ്റിൽ കുടുങ്ങിയത്.…
നിയമവിരുദ്ധ മത്സ്യബന്ധനം : ബോട്ട് പിടികൂടി
കോഴിക്കോട്: ബേപ്പൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘ഹർഷം’ എന്ന ബോട്ട് കെ.എം.എഫ്.ആർ ആക്ടിന് വിരുദ്ധമായി രാത്രികാല മത്സ്യ ബന്ധനം നടത്തിയതിന് കസ്റ്റഡിയിലെടുത്തു. സാഗർ കവചിന്റെ ഭാഗമായി മറൈൻ എൻഫോഴ്സ്മെന്റ്…
വനിതാ കമ്മീഷന് തീരദേശ മേഖല ക്യാമ്പ്: സെമിനാര്‍ 12ന് കൊയിലാണ്ടിയില്‍
കോഴിക്കോട്: വനിതാ കമ്മീഷന് തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായ സെമിനാര്‍ നവംബര്‍ 12ന് രാവിലെ 10ന് റെയില്‍വേ അണ്ടര്‍പാസിനു സമീപം കൊയിലാണ്ടി…

