ലോകായുക്ത ക്യാമ്പ് സിറ്റിംഗ് 19 ന്
ലോകായുക്ത ക്യാമ്പ് സിറ്റിംഗ് 19കോഴിക്കോട്: കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 19-ന് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ പകല്‍ 10.30-ന് ആരംഭിക്കും. സിറ്റിംഗില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.