റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ പട്ടിക വര്‍ഗ വികസന വകുപ്പില്‍ ‘ആയ’ (കാറ്റഗറി നമ്പര്‍: 274/2023) തസ്തികയുടെ റാങ്ക് പട്ടികയുടെ പകര്‍പ്പ് കേരള പിഎസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *