കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്ഡിഎസിന് കീഴില്‍ നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനികളെ പ്രതിമാസം 3000 രൂപ സ്റ്റൈപ്പന്‍ഡോടെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. അഭിമുഖം 18ന് പകല്‍11ന് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസില്‍ നടക്കും. യോഗ്യത: എസ്എസ്എല്‍സി, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ്) എന്‍എസ്ഡി സി. പ്രായപരിധി:18- 40 വയസ്സ്. താല്പര്യമുള്ളവര് എച്ച്ഡിഎസ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
Related Posts
ഒരേ സമയം 1124 സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന; കണ്ടെത്തിയത് 180 നിയമ ലംഘനങ്ങൾ, 4 ലക്ഷം പിഴ
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ജനങ്ങൾക്ക് 9446700800 വാട്സാപ്പ് നമ്പറിൽ അറിയിക്കാം കോഴിക്കോട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇതിന്റെ…
ഫാര്‍മസിസ്റ്റ് അഭിമുഖം
കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പില്‍ ദിവസവേതനത്തില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10.30ന് നടക്കും. യോഗ്യത: ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്സ്/ബി.ഫാം…
കെയര്‍ ടേക്കര്‍ നിയമനം
കോഴിക്കോട്: സൈനിക വിശ്രമ കേന്ദ്രത്തില്‍ കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് (179 ദിവസത്തേക്ക്) വിമുക്ത ഭടന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: എട്ടാം ക്ലാസ്. പ്രായപരിധി: 56 വയസ്.…

