നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന്‍ കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കെല്‍ട്രോണ്‍ നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന്‍ യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്നോളജി,  ലോജിസ്റ്റിക്സ്  ആന്‍ഡ് സപ്ലൈ ചൈയിന്‍ മാനേജ്മെന്റ് എന്നീ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് എഞ്ചിനീയറിംഗ് വിത്ത് ഇ – ഗാഡ്ജെറ്റ് എന്ന ഡിപ്ലോമ കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍ – 8136802304

Leave a Reply

Your email address will not be published. Required fields are marked *