കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഡാറ്റാ എന്‍ട്രി കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സിവില്‍ സ്റ്റേഷന് എതിര്‍വശത്തെ സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍ : 8891370026, 0495 2370026.
Related Posts
അതിഥി അധ്യാപക അഭിമുഖം മാർച്ച് ഒന്നിന്
കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ 2023-24 അധ്യയന വർഷത്തേക്ക് ഫൈൻ ആർട്സ് (അപ്ലൈഡ് ആർട്സ്), പെർഫോർമിംഗ് ആർട്സ് (തിയേറ്റർ ആർട്സ്) എന്നിവയിലേക്ക് അതിഥി അധ്യാപകരെ…
എന്‍ഡ്യുറന്‍സ് ടെസ്റ്റ്
കോഴിക്കോട്: ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ട്രെയിനി (നേരിട്ടുള്ള നിയമനം, കാറ്റഗറി നം. 743/2024), സിവില്‍ എക്സൈസ് ഓഫീസര്‍ ട്രെയിനി (തസ്തികമാറ്റം വഴിയുള്ള നിയമനം,…
സമന്വയം; ജില്ലാതല ഉദ്ഘാടനം മാറ്റി
കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി കോഴിക്കോട് പ്രോവിഡന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ശനിയാഴ്ച (നവംബര്‍ 30) നടത്താന്‍ നിശ്ചയിച്ചിരുന്ന…

