കോഴിക്കോട്: മൊകേരി ഗവ. കോളജില്‍ 2017-18 മുതല്‍ 2018-19 വരെയുള്ള വര്‍ഷങ്ങളില്‍ വിവിധ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനം നേടിയതും ഇനിയും കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ വാങ്ങിയിട്ടില്ലാത്തതുമായ വിദ്യാര്‍ത്ഥികള്‍ ജനുവരി 15 നോ അതിന് മുമ്പോ കോളജ് ഓഫീസില്‍ നേരിട്ടെത്തി തുക കൈപ്പറ്റണം. നിശ്ചിത തിയ്യതിക്കുള്ളില്‍ കോഷന്‍ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്ത വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. ഫോണ്‍: 9188900232.
Related Posts
വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡൻ്റ് സ്കോളര്‍ഷിപ്പ്
കോഴിക്കോട്: 2024-2025 അധ്യയന വർഷത്തിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികളില്‍ നിന്ന് ബ്രൈറ്റ് സ്റ്റുഡൻ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി ജനുവരി 31. അപേക്ഷ ഫോറം www.sainikwelfarekerala.org-ല്‍…
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) – ഫസ്റ്റ് എൻസിഎ-ഇ/ടി/ബി (കാറ്റഗറി നം. 649/2022) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി പിഎസ് സി…
ക്യാമ്പസസ് ഓഫ് കോഴിക്കോട് സ്റ്റുഡന്റ്സ് കോൺക്ലേവ് നാളെ
മികച്ച പ്രവർത്തനം കാഴ്ചവെച്ച കോളേജുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘ക്യാമ്പസസ് ഓഫ് കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കോളേജ് യൂണിറ്റുകളിലെയും…

