ബാര്‍ബര്‍ അഭിമുഖം 11ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്ഡിഎസിന് കീഴില്‍ ബാര്‍ബര്‍ തസ്തികയിൽ 179 ദിവസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഏഴാം ക്ലാസ്സ് പാസ്സ്. ബാര്‍ബര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പ്രായം 55 ൽ താഴെ. അഭിമുഖത്തിനായി ഡിസംബര്‍ 11 ന് രാവിലെ 11 മണിക്ക് എച്ച്ഡിഎസ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0495-2355900.

Leave a Reply

Your email address will not be published. Required fields are marked *