കോഴിക്കോട്: ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക ഡോക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 16ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ നടക്കും. യോഗ്യത: എംബിബിഎസും ടിസിഎംഎസ് രജിസ്‌ട്രേഷനും. സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2430074.

