കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കും. യോഗ്യത: മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ഡിഎം/ഡിഎന്‍ബി അല്ലെങ്കില്‍ തത്തുല്യം, മെഡിസിന്/പീഡിയാട്രിക്സ്/റേഡിയേഷന് ഓങ്കോളജി വിഭാഗത്തില്‍ എംഡി/ഡിഎന്‍ബിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി: 18-36. പ്രതിമാസ വേതനം: 73,500 രൂപ. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം മെയ് 12ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. വിവരങ്ങള്‍ക്ക് www.govtmedicalcollegekozhikode.ac.in.
Related Posts
ജോലി ഒഴിവ്
കോഴിക്കോട്: ഉദയം പദ്ധതിയിൽ ജോലി ഒഴിവുണ്ട്. പുരുഷ കെയർ ടേക്കർ (10 ക്ലാസ് പാസ് + 2 & 4 ഡ്രൈവിംഗ് ലൈസൻസ് ), അക്കൗണ്ടന്റ്…
ജൂനിയർ, സീനിയർ അനലിസ്റ്റ് നിയമനം
കോഴിക്കോട്: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച് ആന്‍ഡ് ഡെവലപ്പ്മെന്റിന്റെ (സി.എഫ്.ആര്.ഡി ) ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ്…
അതിദരിദ്രരില്ലാത്ത ജില്ലയാവാൻ കോഴിക്കോട്
അതിദാരിദ്ര്യത്തില്‍നിന്ന് 5,549 കുടുംബങ്ങളെ മുക്തമാക്കി കോഴിക്കോട്: അതിദരിദ്രരില്ലാത്ത കേരളം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ അതിവേഗം മുന്നേറി കോഴിക്കോട്. 5,549 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിതരാക്കി…

