കോഴിക്കോട്: വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 മുതല്‍ 31 വരെ കോഴിക്കോട് ബീച്ച് റോഡിലുള്ള, ആസ്പിന്‍ കോര്‍ട്ട് യാഡ്സില് വ്യവസായ സംരംഭങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. മേളയില്‍ ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കുന്നതിന് താല്പര്യമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ ഡിസംബര്‍ 16 നു വൈകീട്ട് നാലിനകം അപേക്ഷ നൽകണം. അപേക്ഷഫോം കോഴിക്കോട് ഗാന്ധി റോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 0495-2765770.
Related Posts
ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷന് പുതിയ നേതൃത്വം
കോഴിക്കോട്: ജില്ലാ ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആശീർവാദ് ഓഡിറ്റോറിയത്തിൽ ചേർന്നു. പ്രസിഡന്റായി അസീസ് കറുത്തേടത്ത് (A4 സെലിബ്രേഷൻ ഹാൾ, ഫറോക്ക് )ജനറൽ…
15 ന് വലിയങ്ങാടി അവധി
കോഴിക്കോട്: വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് & പ്രൊവിഷൻസ് മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ കടകൾക്ക് ഏപ്രിൽ 15ന് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സെക്രട്ടറി പി എം ബഷീർ അഹമ്മദ് അറിയിച്ചു.
ബിസിനസുകാർ
സുതാര്യത ഉറപ്പ് വരുത്തണം:
ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ
കോഴിക്കോട്: വ്യവസായികളും സംരംഭകരും ബിസിനസ് രംഗത്ത് സുതാര്യത ഉറപ്പ് വരുത്തണമെന്ന് ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ ദാർജഖും സോങ്തെ. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും കാലിക്കറ്റ് ചേംബർ ഓഫ്…

