കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ എപിജെ അബ്ദുള്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ പരീക്ഷ മകല്യനിര്ണയ ക്യാമ്പിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ദിവസ വേതന നിരക്കില്‍ ക്യാമ്പ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. രണ്ടു ഒഴിവ്. യൂണിവേഴ്സിറ്റി ബിരുദം/മൂന്നു വര്‍ഷ ഡിപ്ലോമ കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. സമാന മേഖലയില്‍ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന. വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 13 ന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍: 0495-2383220.
Related Posts
നടപടികൾ റദ്ദാക്കി
കോഴിക്കോട്: ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈ സ്കൂൾ ടീച്ചർ (അറബിക്) VIII എൻസിഎ – എസ് സി തസ്തികയുടെ (കാറ്റഗറി നമ്പർ. 799/2022)…
സിഡബ്ല്യുആർഡിഎമ്മിൽ തൊഴിലവസരം
കോഴിക്കോട്: സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ 1 (ഒരു) താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: അംഗീകൃത…
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമാരിറ്റല്‍ കൗണ്‍സലിങ് പരിഗണനയിൽ
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ അവസാന വര്‍ഷ ബിരുദ- ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമാരിറ്റല്‍ കൗണ്‍സലിങ് പരിഗണനയില്‍.ഇതുസംബന്ധിച്ച് കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും എന്‍ ഐ…

