കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര് ബി എസ് കെ നഴ്സ്, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് എംഎല്‍എസ്പി, സ്റ്റാഫ് നഴ്സ്, ഓഡിയോളജിസ്റ്റ് ഡിഇഒ കം അക്കൗണ്ടന്റ്, ഫാര്‍മസിസ്റ്റ് എന്റോമോളജിസ്റ്റ് ഡാറ്റ മാനേജര്‍ (പ്രതീക്ഷിക്കുന്ന ഒഴിവുകൾ) തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0495-2374990.
Related Posts
ലഹരിക്കെതിരെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജില്ലാ പഞ്ചായത്തിന്റെ ടൂ മില്യണ്‍ പ്ലഡ്ജ്കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മെഗാ ക്യാമ്പയിന് ടൂ മില്യണ്‍ പ്ലഡ്ജിന്റെ ഭാഗമായി ഏറ്റവും താഴെത്തട്ടിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് ജില്ലാ…
സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികളായി
കോഴിക്കോട്: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം സുരക്ഷ രക്ഷാധികാരി കമ്മിറ്റി ചെയർമാൻ പി മോഹനൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ…
മെഡിക്കൽ കോളേജിൽ ഒഴിവ്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എച്ച്ഡിഎസിന് കീഴിൽ, ഒരു വർഷ സിഎസ്എസ്ഡി /സിഎസ്ആർ ടെക്നീഷ്യൻ താത്കാലിക തസ്തികയിലേക്ക് ഇൻസ്ട്രുമെന്റ് മെക്കാനിക് /മെക്കാനിക് മെഡിക്കൽ ഇലക്ട്ട്രോണിക്സിലെ നാഷണൽ…

