കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര് ബി എസ് കെ നഴ്സ്, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് എംഎല്‍എസ്പി, സ്റ്റാഫ് നഴ്സ്, ഓഡിയോളജിസ്റ്റ് ഡിഇഒ കം അക്കൗണ്ടന്റ്, ഫാര്‍മസിസ്റ്റ് എന്റോമോളജിസ്റ്റ് ഡാറ്റ മാനേജര്‍ (പ്രതീക്ഷിക്കുന്ന ഒഴിവുകൾ) തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0495-2374990.
Related Posts
കലാലയങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം: മന്ത്രി
ശലഭോദ്യാനം മീഞ്ചന്ത ആര്‍ട്സ് കോളേജില്‍ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഇക്കാര്യത്തില്‍ കലാലയങ്ങളിലെ ഫോറസ്ട്രി ക്ലബ്ബുകളും എന്‍എസ്എസ് പോലെയുള്ള സന്നദ്ധ സംഘടനകളും…
ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്; വീടുകൾ തോറും ബോധവല്‍ക്കരണം
കോഴിക്കോട്: നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍) വാരാചരണത്തോടനുബന്ധിച്ച് ആന്റിബയോട്ടിക് സാക്ഷരത താഴെത്തട്ടിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വീടുകളിലും ആന്റിമൈക്രോബിയല്‍…
സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് സൈക്കോളജി
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേ ക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31…

