കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 16 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഹോം കണകട് ടെക്നീഷ്യന്, അക്കൗണ്ടന്റ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിസീവര്‍ /സ്റ്റോക്ക് ഇന്‍ വാര്‍ഡ് എക്സിക്യൂട്ടിവ്, വെജിറ്റബിള്‍ പര്‍ച്ചേയ്സര്‍, ഫിഷ് കട്ടര്‍, കുക്ക്, വെയ്റ്റര്‍, ജ്യൂസ് മേക്കര്‍, ഇലക്ട്രിഷ്യന്‍, സെയില്സ്മാന്, ഡ്രൈവര്‍, ബില്ലിംഗ് സ്റ്റാഫ് എന്നിവയാണ് തസ്തികകൾ. യോഗ്യത: എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ/ഡിപ്ലോമ, ബിരുദം, എംകോം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. പ്രായപരിധി 40. വിവരങ്ങള്‍ക്ക് ഫോൺ: 0495-2370176.
Related Posts
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട്: ബേപ്പൂര്‍ ഗവ. ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ്കീപ്പിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി ആറിന് രാവിലെ 11 നാണ് ഇന്റര്‍വ്യൂ. യോഗ്യത ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്/മാനേജ്മെന്റില്‍ ബിരുദം,…
അഭിമുഖങ്ങളും എഴുത്തുപരീക്ഷയും മാറ്റി
കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് സംസ്ഥാന/ജില്ലാ അടിസ്ഥാനത്തിൽ ഇന്ന് മുതൽ നടത്താൻ നിശ്ചിയിച്ചിരുന്ന അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും ഇലക്ഷൻ മോഡൽ കോഡ് ഓഫ് കണ്ടക്റ്റ്…
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളില്‍ കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ സീറ്റൊഴിവുണ്ട്. ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം നേടാം. മാധ്യമ സ്ഥാപനങ്ങളില്‍…

