അഭിമുഖങ്ങളും എഴുത്തുപരീക്ഷയും മാറ്റി

കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് സംസ്ഥാന/ജില്ലാ അടിസ്ഥാനത്തിൽ ഇന്ന് മുതൽ നടത്താൻ നിശ്ചിയിച്ചിരുന്ന അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും ഇലക്ഷൻ മോഡൽ കോഡ് ഓഫ് കണ്ടക്റ്റ് നിലവിൽ വന്നതിനെതുടർന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചതായി സ്റ്റേറ്റ്  മിഷൻ ഡയറക്ടർ അറിയിച്ചു. പുതുക്കിയ തിയ്യതി വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ : 0471-2474550www.nam.kerala.gov.in

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000