കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ ജനറൽ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് മാസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. പ്രായപരിധി 18-45. 22000 രൂപ മാസം ലഭിക്കും. സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 17 ന് 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇൻ്റർവ്യൂവിന് എത്തണം.

