ഡോ. പി രാംകുമാർ പ്രസിഡന്റ്, ഡോ. ഡി രാമനാഥൻ ജനറൽ സെക്രട്ടറി

കോഴിക്കോട്: ആയുര്‍വ്വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റായി ഡോ. പി രാംകുമാറും ( ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ കോട്ടക്കല്‍ ആര്യവൈദ്യശാല), ജനറല്‍ സെക്രട്ടറിയായി ഡോ. ഡി. രാമനാഥന്‍ (എംഡി, സീതാറാം ആയുര്‍വ്വേദിക് ഗ്രൂപ്പ്) എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഇ ടി നീകണ്ഠന്‍ മൂസ്സ് – ട്രഷറര്‍ (വൈദ്യരത്‌നം ഗ്രൂപ്പ്) കൃഷ്ണദാസ് വാര്യര്‍ (എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്യവൈദ്യ ഫാര്‍മസി), ജോയിച്ചന്‍ കെ എരിഞ്ചേരി (- എവറസ്റ്റ് ഫാര്‍മ), എസ് ലാല്‍ കുമാര്‍ (ഗുരുകൃപ) വൈസ് പ്രസിഡന്റുമാര്‍, ഡോ. മനോജ് കാളൂര്‍ (എംഡി. ആര്യവൈദ്യ വിലാസിനി വൈദ്യശാല) ജോയന്റ് സെക്രട്ടറി, ഡോ. എ വി അനൂപ് (എംഡി, മെഡിമിക്‌സ് എവിഎന്‍ ഗ്രൂപ്പ് ) നാഷണല്‍ കോ- ഓഡിനേഷന്‍, ഡോ. നിഷാന്ത് ജി (നാഗാര്‍ജ്ജുന) സൗത്ത് ഏരിയ സോണല്‍ സെക്രട്ടറി, ഡോ. വിജിത്ത് കുമാര്‍ (കെ വി ഫാര്‍മസ്യൂട്ടിക്കല്‍സ്) സെന്‍ട്രല്‍ ഏരിയാ സോണല്‍ സെക്രട്ടറി, ഡോ. സാഹിര്‍ അലി (ഷാഫി ദവാഖാന) നോര്‍ത്ത് സോണല്‍ ഏരിയാ സെക്രട്ടറി എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ആയുര്‍വ്വേദിക് മെഡിസിന്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ. പി. രാംകുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. ഡി. രാമനാഥന്‍

Leave a Reply

Your email address will not be published. Required fields are marked *