കോഴിക്കോട്: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന് ബി ബ്ലോക്കിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും. ഹോമിയോ നഴ്സ് കം ഫാര്‍മസിസ്റ്റ്/സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) പാസായവര്‍ അസ്സല് രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 7306434062.
Related Posts
മെഡിക്കൽ കോളേജിലെ മലിനജലം ഇനി പാഴാവില്ല
മലിനജല സംസ്കരണ പ്ലാന്റ് 27ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മലിനജലം ഇനി പാഴാവില്ല. കോഴിക്കോട് കോർപ്പറേഷൻ അമൃത്…
ബയോ മെഡിക്കൽ ടെക്നീഷ്യൻ അഭിമുഖം 23 ന്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ബയോ മെഡിക്കൽ ടെക്നീഷ്യന്മാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബയോ മെഡിക്കൽ എൻജിനിയറിങ്ങിൽ…
സൈബര്‍ പാര്‍ക്ക് ജീവനക്കാര്‍ക്ക്
മെഡിക്കല്‍ ക്യാമ്പ്
കോഴിക്കോട്: പ്രമുഖ ആരോഗ്യസ്ഥാപനമായ മാനാ ഹെല്‍ത്ത് കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സൈബര്‍പാര്‍ക്കിലെ 237 ജീവനക്കാര്‍ രണ്ട് ദിവസമായി നടന്ന ക്യാമ്പില്‍ വിവിധ…

