നാളത്തെ വിവരാവകാശ കമ്മീഷൻ സിറ്റിംഗ് മാറ്റി


കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കിം നാളെ (ആഗസ്റ്റ് 6) കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *