എക്സിബിഷൻ: ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട്: തുറമുഖ പരിധിയിലെ തെക്കെ കടല്‍പ്പാലത്തിന് സമീപമുള്ള സ്ഥലത്ത് ലൈസന്‍സ് വ്യവസ്ഥയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ഇല്ലാതെ രണ്ട് മാസത്തേക്ക്  (ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ) എക്സിബിഷന്‍/കാര്‍ണിവല്‍ നടത്തുന്നതിന് വ്യക്തികളില്‍ നിന്നോ/സ്ഥാപനങ്ങളില്‍ നിന്നോ മത്സരസ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍  മാര്‍ച്ച് 20  ഉച്ചയ്ക്ക് 11  വരെ ബേപ്പൂര്‍ പോര്‍ട്ട്  ഓഫീസില്‍ സ്വീകരിക്കും. അന്ന് ഉച്ചയ്ക്ക് 12 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ – 0495 2414863, 2414039.

Leave a Reply

Your email address will not be published. Required fields are marked *