Categories: Recent
‘യുവ ആപ്ദ മിത്ര’: എന്‍.എസ്.എസ് രണ്ടാം ബാച്ചിന്റെ പരിശീലന ക്യാമ്പിന് തുടക്കം
കോഴിക്കോട്: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ‘യുവ ആപ്ദ മിത്ര’ പദ്ധതിയുടെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിന്റെ പരിശീലന ക്യാമ്പിന്…

