Categories: Education
ലോക ക്ഷീരദിനം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങൾ
കോഴിക്കോട്: ജൂണ്‍ ഒന്ന് ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മെയ് 29ന് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്‍പി വിഭാഗത്തില്‍ ക്രയോണ്‍സ്,…

