Categories: Recent
ലഹരി ഉപയോഗം ഗാര്‍ഹിക
അതിക്രമങ്ങള്‍ക്ക് കാരണം: വനിതാ കമ്മീഷൻ
കോഴിക്കോട്: തീരപ്രദേശത്തെ പുരുഷന്മാരുടെ ലഹരി ഉപയോഗം ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുവെന്നത് ഗൗരവതരമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷനും വടകര…

