വനിതാ കമ്മീഷന് സിറ്റിംഗ് 19 ന്
കോഴിക്കോട്: കേരള വനിതാ കമ്മീഷന് സിറ്റിംഗ് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെപ്തംബര്‍ 19 ന് രാവിലെ 10 മുതല്‍.
കോഴിക്കോട്: കേരള വനിതാ കമ്മീഷന് സിറ്റിംഗ് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെപ്തംബര്‍ 19 ന് രാവിലെ 10 മുതല്‍.
കോഴിക്കോട്: വര്‍ധിച്ചുവരുന്ന ഭാര്യാഭര്‍തൃ ബന്ധത്തിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനും അയല്പക്ക ബന്ധങ്ങള്‍ കുറ്റമറ്റതാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള വാര്‍ഡ്തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്…
ഗാര്‍ഹിക മേഖലയിലെ പ്രശ്നങ്ങളില്‍ ജാഗ്രതാ സമിതികള്‍ ബോധവല്‍ക്കരണം നടത്തണം കോഴിക്കോട്: അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ തൊഴില്‍ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച് അരക്ഷിതാവസ്ഥ തുടരുന്നതായി വനിതാ കമ്മീഷന് അധ്യക്ഷ…
കോഴിക്കോട്: പ്രസവ അവധി ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന സ്കൂള്‍ മാനേജര്‍ നിലപാട് തിരുത്തണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.…
കോഴിക്കോട്: വനിതാ കമ്മീഷന് കോഴിക്കോട് ജില്ലാതല സിറ്റിംഗ് ഏപ്രില്‍ 12ന് രാവിലെ 10 മുതല്‍ വനിതാ കമ്മീഷന് കോഴിക്കോട് റീജ്യണല്‍ ഓഫീസിൽ നടക്കും.
കോഴിക്കോട്: കേരള വനിതാ കമ്മീഷൻ ഫെബ്രുവരി 21ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ സിറ്റിംഗ് നടത്തും.