വനിതാ കമ്മീഷന്‍ സിറ്റിംഗ് 12ന്


കോഴിക്കോട്: വനിതാ കമ്മീഷന്‍ കോഴിക്കോട് ജില്ലാതല സിറ്റിംഗ് ഏപ്രില്‍ 12ന് രാവിലെ 10 മുതല്‍ വനിതാ കമ്മീഷന്‍ കോഴിക്കോട് റീജ്യണല്‍ ഓഫീസിൽ നടക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000