Categories: Recent, Uncategorized
ജലവിതരണം മുടങ്ങും
കോഴിക്കോട്: കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽ വൈദ്യുതി തടസ്സം നേരിട്ടതിനാൽ പമ്പിങ് നടക്കാത്തതിനാൽ കോഴിക്കോട് കോർപ്പറേഷനിൽ നവംബർ 10ന് ഭാഗികമായി ജലവിതരണം മുടങ്ങും. ഉപഭോക്താക്കൾ…

