ജലവിതരണം മുടങ്ങും

കോഴിക്കോട്: കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽ വൈദ്യുതി തടസ്സം നേരിട്ടതിനാൽ പമ്പിങ് നടക്കാത്തതിനാൽ കോഴിക്കോട് കോർപ്പറേഷനിൽ നവംബർ 10ന് ഭാഗികമായി ജലവിതരണം മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000