Categories: Health
മാലിന്യ സംസ്‌കരണം: ഹാക്കത്തോൺ സംഘടിപ്പിക്കും
കോഴിക്കോട്: മാലിന്യസംസ്‌കരണ രംഗത്തെ പരിഹാരം കാണാൻ സാധിക്കാത്ത പ്രശ്‌നങ്ങൾക്കു നൂതനാശങ്ങൾ വഴി സമഗ്രവും സംയോജിതവുമായ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ്, കെ-ഡിസ്‌ക്, കില, ശുചിത്വ…

