Categories: Recent
വെള്ളരിത്തോട് പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി
കോഴിക്കോട്: കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ വെള്ളരിത്തോടിൻ്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കം. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി പി സുലൈമാൻ അധ്യക്ഷത വഹിച്ചു.…

