Categories: Health
ഡോക്ടര്‍മാരുടെ 31 ഒഴിവുകൾ
തൃശൂര്‍ ജില്ലയിലെ ആരോഗ്യവകുപ്പില്‍ 57,525 രൂപ മാസ ശമ്പളനിരക്കില്‍ ഡോക്ടര്‍മാരുടെ 31 താത്കാലിക ഒഴിവുകളുണ്ട്. എംബിബിഎസ് ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, എറണാകുളം…

