Categories: Education

ഐഎസ്ആർഒ കേന്ദ്രങ്ങളിലേക്ക് യു എൽ സ്പേസ് ക്ലബ്‌ സംഘം; ഫ്ലാഗ് ഓഫ് ഇന്ന് യുഎൽ സൈബർപാർക്കിൽ

കോഴിക്കോട്: ഐഎസ്ആർഒയുടെ അംഗീകൃത സ്പേസ് ട്യൂട്ടറായ യുഎൽ സ്പേസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ബഹിരാകാശ പഠനയാത്ര സംഘടിപ്പിക്കുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ…

Read More