Categories: Recent
ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
കോഴിക്കോട്: ശക്തമായ മഴയില്‍ മണ്ണിടിഞ്ഞതുമൂലം ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ട മലയോര ഹൈവേയിലെ തലയാട് -28 മൈല്‍ റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചതായി കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…

