Categories: Health

എന്‍ഐടി ക്യാമ്പസില്‍ 1000 വൃക്ഷത്തൈകള്‍; പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: സാമൂഹ്യ വനവത്കരണ വിഭാഗം സംഘടിപ്പിക്കുന്ന വനമഹോത്സവ ജില്ലാ പരിപാടികളുടെ ഭാഗമായി എന്‍ഐടി ക്യാമ്പസില്‍ 1000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. പദ്ധതിയുടെയും ജില്ലാതല വനമഹോത്സവത്തിന്റെയും ഉദ്ഘാടനം…

Read More