Categories: Education
പത്താംതരം തുല്യതാ പരീക്ഷ നാളെ മുതല്‍; ജില്ലയില്‍ 547 പേര്‍ പരീക്ഷയെഴുതും
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്സ് 18-ാം ബാച്ചിന്റെ പൊതുപരീക്ഷ നാളെ (നവംബര്‍ 8) തുടങ്ങും. ജില്ലയില്‍ 409…

