Categories: Recent

ക്ഷേത്ര ജീര്‍ണോദ്ധാരണ ധനസഹായം വിതരണം ചെയ്തു

കോഴിക്കോട്: മലബാറിലെ ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2024-25 വര്‍ഷത്തെ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം അഴകൊടി ദേവി ക്ഷേത്രത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.…

Read More