Categories: Heritage

ശ്രീനാരായണഗുരുവും നല്ലീശ്വര ക്ഷേത്രവും

ഒടുമ്പ്രക്കടവിലെ ശിവരാമൻ മാസ്‌റ്ററുടെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തെക്കുറിച്ചും ശ്രീനാരായണഗുരു കോഴിക്കോട്‌ സന്ദർശിച്ചതിനെക്കുറിച്ചുമുള്ള രേഖകൾ കൈമാറി. ആ രേഖകളിലെ വിവരങ്ങൾ ഏതൊരു ചരിത്രാന്വേഷിയിലും താൽപ്പര്യം ഉളവാക്കുന്നവയായിരുന്നു. അതിങ്ങനെ….…

Read More