Categories: Sports
സ്പോർട്സ് കൗൺസിൽ മെയ്‌ദിന കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മാനാഞ്ചിറ മൈതാനത്ത് മെയ്ദിന കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. 100 മീറ്റർ ഓട്ടം, ജാവലിൻ ത്രോ, ഷോട്ട്പുട്ട്, കമ്പവലി തുടങ്ങിയവയിൽ…

