Categories: Tourism
കോഴിക്കോട് ബീച്ചില്‍നിന്ന് ബേപ്പൂരിലേക്ക് സ്പീഡ് ബോട്ട് സര്‍വീസ്
കോഴിക്കോട്: കോഴിക്കോടിനെയും ബേപ്പൂരിനെയും ബന്ധിപ്പിച്ചുള്ള സ്പീഡ് ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയില്‍…

