Categories: Heritage
മിഠായിത്തെരുവിലെ ശങ്കരൻ ബേക്കറി
1935 കാലഘട്ടത്തിലാണ് മിഠായിത്തെരുവിൽ ശങ്കരൻ ബേക്കറി പ്രവർത്തനമാരംഭിക്കുന്നത്. ശങ്കരൻ എന്ന വ്യക്തി തുടക്കം കുറിക്കുകയും പിന്നീട് കടപ്പമണ്ണിൽ ചന്തുക്കുട്ടിയെന്ന വ്യക്തിക്ക് ശങ്കരൻ ബേക്കറി കൈമാറുകയും ചെയ്‌തു. ബേക്കറിയെ…

