Categories: Recent
സമസ്ത നൂറാം വാര്‍ഷികാഘോഷം:
30 ന് കാസര്‍ഗോഡ് പ്രഖ്യാപനം
കോഴിക്കോട്: സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 30ന് കാസര്‍ഗോഡ് ചട്ടഞ്ചാലില്‍ പ്രഖ്യാപിക്കും. മാലിക് ഇബ്‌നു ദീനാർ നഗരിയില്‍ തുടക്കം കുറിക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍…

