Categories: Recent

റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: നാൽപത് കുടുംബങ്ങൾക്ക് പ്രത്യക്ഷമായും അഞ്ഞൂറോളം പേർക്ക് പരോക്ഷമായും ഗുണകരമാവുന്ന കൊമ്മേരി മുക്കണ്ണിയിൽ കല്യാണി അമ്മ റോഡ് യാഥാർത്ഥ്യമായി. കോർപ്പറേഷൻ കൗൺസിലർ കവിത അരുൺ ഉദ്ഘാടനം നിർവഹിച്ചു.…

Read More