Categories: Recent

വിവരാവകാശ കമ്മീഷന്‍ ക്യാമ്പ് സിറ്റിംഗ്

കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സെപ്റ്റംബര്‍ മൂന്നിന് കോഴിക്കോട് നടത്താന്‍ നിശ്ചയിച്ച് മാറ്റിവച്ച ക്യാമ്പ് സിറ്റിംഗ് 10ന് ചൊവ്വാഴ്ച രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും.സംസ്ഥാന…

Read More