Categories: Culture
പി എം താജ് സ്മാരക നാടകോത്സവം നാളെ
കോഴിക്കോട്:പുരോഗമനകലാസാഹിത്യ സംഘവും പി എം താജ് അനുസ്മരണ സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന നാടക മത്സരം ചൊവ്വാഴ്ച. രാവിലെ 10 മുതൽ ടൗൺ ഹാളിൽ ‘ആരെന്നുമെന്തെന്നും’, ‘പ്രണയ മാനിഫെസ്റ്റോ’,…

