Categories: Health
പെർഫ്യൂഷനിസ്റ്റ്, ഓഡിയോളജിസ്റ്റ് ഒഴിവുകൾ
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിനു കീഴിൽ പെർഫ്യൂഷനിസ്റ്റിൻ്റെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് പ്രീഡിഗ്രി/ പ്ലസ്ടു, പെർഫ്യൂഷനിസ്റ്റ് തസ്തികയിൽ ബിരുദവും ഹൃദയ ശസ്ത്രക്രിയയിൽ സ്വതന്ത്രമായി 100…

