Categories: Education
പച്ചമലയാളം കോഴ്‌സ്: അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്റെ പരിഷ്‌കരിച്ച പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 15 വരെ നീട്ടിയതായി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.…

