Categories: Heritage

മത്തിപുരാണം

പൊള്ളുന്ന വിലയാണല്ലോ മത്സ്യത്തിനിപ്പോൾ. ആവോലി, അയക്കൂറ എന്നീ മത്സ്യങ്ങളൊക്കെ സാധാരണക്കാരന്‌ അപ്രാപ്യമായിത്തീർന്നിരിക്കുന്നു. എങ്ങനെയാണ്‌ കിലോയ്‌ക്ക്‌ 200ഉം 300ഉം കൊടുത്ത്‌ സാധാരണക്കാരൻ ഇവ വാങ്ങിക്കുക. ഇത്തരം വലിയ മത്സ്യങ്ങൾക്കുമുന്നിൽ…

Read More