Categories: Festivals
എം ടി നിരന്തരം പുതുക്കിയ എഴുത്തുകാരൻ: സച്ചിദാനന്ദൻ
കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ ഓർമ്മകളയും എഴുത്തിനെയും വിലയിരുത്തി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആദ്യ സെഷൻ “എം ടി എന്ന അമ്പത്തൊന്നക്ഷരം”. എഴുത്തുകാരൻ എന്ന നിലയിൽ…

