Categories: Recent
വടകരയിൽ അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ ചാടി മരിച്ച നിലയിൽ
കോഴിക്കോട്: വടകര തിരുവള്ളൂരിൽ അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ ചാടി മരിച്ചനിലയിൽ. കുനിയിൽ മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്ത ലക്ഷ്മി (32) മക്കളായ 6 വയസുകാരൻ…

