Categories: Culture
കഥകളുടെ സുൽത്താന്റെ ഓർമകളുമായി അവർ ഒത്തുചേർന്നു
കോഴിക്കോട്: കഥകളുടെ സുൽത്താന്റെ ഓർമ്മയിൽ ജില്ലയിലെ സാഹിത്യപ്രേമികൾ വീണ്ടും ഒത്തുകൂടി. വിശ്വവിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമകൾ പങ്കുവയ്ക്കാൻ ”നമ്മൾ ബേപ്പൂർ ‘ കൂട്ടായ്മയാണ് പരിപാടി…

